ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പിടി ഉഷയെക്കുറിച്ചുളള ബയോപിക്ക് ചിത്രം വരുമെന്നും മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടി പ്രിയങ്കാ ചോപ്ര ചിത്രത്തില്‍ നായികയാവുമെന്നുളള തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ പ്രിയങ്കയല്ല കത്രീന കൈഫായിരിക്കും സിനിമയില്‍ പിടി ഉഷയെ അവതരിപ്പിക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.