തമിഴ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് രജിനികാന്ത് പ്രഖ്യാപിച്ചു. 2021ലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എപ്പോഴാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അപ്പോള്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് രജിനികാന്ത് പറഞ്ഞു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
rajinikanth says ready to face assembly polls in tamil nadu
Be the first to comment