Old Movie Review Thaappaana രാജമാണിക്യത്തിലും മായാവിയിലുമൊക്കെ നമ്മള്‍ കണ്ട മമ്മൂട്ടി തന്നെയാണ് താപ്പാനയിലുമുള്ളത്. സിനിമയുടെ പേരും സന്ദര്‍ഭവും മാത്രമേ മാറിയിട്ടുള്ളൂ. മമ്മൂട്ടിയെ കൊണ്ടു തമാശപറയിപ്പിക്കുക, നൃത്തം ചെയ്യിക്കുക, ദ്വയാര്‍ഥപ്രയോഗം നടത്തിക്കുക, പത്തിലേറെ ആളുകളെ ഒറ്റയ്ക്ക് അടിച്ചിടിപ്പിക്കുക എന്ന പതിവു ഫോര്‍മുല തന്നെയാണ് ജോണി ആന്റണി ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.
Be the first to comment