Skip to playerSkip to main content
  • 7 years ago
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക സഹായത്തിന്റെ കൂടി മികവിലാണ് അഞ്ചു പേരുള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോലിയുടെ നായകത്വത്തില്‍ ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചത്.
Technology played a part in World Cup team selection

Category

🥇
Sports
Be the first to comment
Add your comment

Recommended