Actress Khushbu campaign In Bangalore: Slapped on the cheek To Voluntary Who Misbehaved തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തിൽ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് തെന്നിന്ത്യൻ താരറാണിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു. നിരവധിയാളുകളാണ് ബെംഗളൂരുവിൽ ഖുശ്ബു പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.