madura raja movie trailer release date മമ്മൂട്ടിയുടെ മധുരരാജ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷകള്‍. സിനിമയുടെ ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് മധുരരാജ.
Be the first to comment