india vs australia 3rd odi match, India opt to bowl ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അഭേദ്യമായ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ കളിയില്‍ ആറു വിക്കറ്റിനും രണ്ടാമത്തെ മല്‍സരത്തില്‍ എട്ടു റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.
Be the first to comment