Skip to playerSkip to main contentSkip to footer
  • 6 years ago
rafale documents were stolen petitioners violating official secrets act ag in sc
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയിൽ വാദിച്ചു.

Category

🗞
News

Recommended