കന്നഡ റീമേക്കിലെ ആദ്യ ഗാനം പുറത്ത് | Filmibeat Malayalam

  • 5 years ago
bhavana's 99 movie video song released
99 എന്ന പേരിട്ട ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഈയടുത്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ്‌ലുക്കിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്.

Recommended