Kumbalangi nights 25th day collection
2019 ലെ ആദ്യ സൂപ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി ടീം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമയായതിനാല്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. ഫെബ്രുവരി ഏഴിന് പൃഥ്വിരാജ് ചിത്രം 9 ന് ഒപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും റിലീസിനെത്തിയത്. ബിഗ് ബജറ്റോ വമ്പന്‍ മുതല്‍ മുടക്കിലോ നിര്‍മ്മിച്ച സിനിമ അല്ലാതിരുന്നിട്ടും ആദ്യദിനം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്.

Category
🎥
Short film