മലയാളത്തിലെ മികച്ച പ്രേതസിനിമകളിലൊന്നായാണ് ആകാശഗംഗ വിലയിരുത്താറുള്ളത്. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബെന്നി പി നായരമ്പരലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നുള്ള സന്തോഷവാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു.
Be the first to comment