Skip to playerSkip to main content
  • 7 years ago
Before Kumbalangi Nights: When Lead Actors Shined In Negative Roles
ഏത് തരത്തിലുള്ള വേഷമായാലും ആ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങള്‍ മുന്നേറാറുള്ളത്. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരങ്ങളും കുറവല്ല. യുവതാരങ്ങളില്‍ പലരും വില്ലന്‍ കഥാപാത്രങ്ങളേയും സ്വീകരിച്ചാണ് മുന്നേറുന്നത്.നായകനായും വില്ലനായും തിളങ്ങിയ താരങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുകാണൂ

Be the first to comment
Add your comment

Recommended