Skip to playerSkip to main content
  • 7 years ago
mammootty opens about jagapathi babu
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്ക് നാട്ടില്‍ വിസ്മയമാവാന്‍ പോവുകയാണ്. വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന യാത്ര റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളെല്ലാം ഗംഭീരമായി നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ഓരോ കാര്യവും ശ്രദ്ധേയമായിരുന്നു.
Be the first to comment
Add your comment

Recommended