9 is an upcoming Indian Malayalam-language science fiction horror thriller പൃഥ്വിരാജ് സുകുമാരന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് നയന്‍. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരുന്നു
Be the first to comment