Skip to playerSkip to main content
  • 7 years ago
After 408 days and 28 balls, Yuvraj Singh gets off the mark in Ranji Trophy
ദില്ലിക്കെതിരേ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി മല്‍സരത്തില്‍ പഞ്ചാബ് നിരയില്‍ യുവിയുമുണ്ടായിരുന്നു. 408 ദിവസത്തെ ഇടേവളയ്ക്കു ശേഷം രഞ്ജി ട്രോഫിയില്‍ യുവി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. തന്റെ ഫേവറിറ്റ് പൊസിഷനായ നാലാം നമ്പറിലാണ് താരം പഞ്ചാബിനായി ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ യുവി തുടക്കത്തില്‍ നന്നായി വിഷമിച്ചു.


Category

🥇
Sports
Be the first to comment
Add your comment

Recommended