Khawaja will pip kohli and Australia ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ മുന്‍ താരങ്ങള്‍ ചര്‍ച്ച ചെയ്തുതുടങ്ങി. ഏറ്റവുമൊടുവില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണ് പരമ്പരയെ വിലയിരുത്തി രംഗത്തെത്തിയിട്ടുള്ളത്.
Be the first to comment