Sabarimala restriction removed സന്നിധാനത്ത് നിലനിൽക്കുന്ന പോലീസ് നിയന്ത്രങ്ങൾ നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി പകലും രാത്രിയും നടപ്പന്തലിൽ വിരിവെക്കാം. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും ഇനി വിലക്കില്ല. തീരുമാനം ഉച്ചഭാഷിണിയിൽ കൂടി ഭക്തരെ അറിയിക്കുകായിരുന്നു.
Be the first to comment