Skip to playerSkip to main content
  • 7 years ago
Union Minister Ananth Kumar passes away
കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി എച്ച് എൻ അനന്തകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കാൻസര്‍ രോഗബാധയെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ 2.30ന് ബാംഗ്ലൂരിലെ ബസവനഗുഡിയിലാണ് അനന്തകുമാർ നിര്യാതനായത്. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.

Category

🗞
News
Be the first to comment
Add your comment

Recommended