മറ്റെല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചതിന് ശേഷം സബരിമലയില്‍ മാത്രമേ ഇനി പോവാന്‍ ബാക്കിയുള്ളൂ എന്ന തരത്തിലുള്ള ചിലരുടെ ആഗ്രഹവുമല്ല ഇിതിന് പിന്നില്‍. ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്ത് കാണിക്കാനുള്ള ആവേശമാണ് ഇപ്പോഴത്തേതെന്നും ജനുവിനായി തോന്നുന്നില്ലെന്നും താരം പറയുന്നു.
Be the first to comment