players who got injured in their debut match ദേശീയ ടീമിനു വേണ്ടി ടെസ്റ്റില്‍ അരങ്ങേറുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. എന്നാല്‍ അരങ്ങേറ്റം മറക്കാന്‍ ആഗ്രഹിക്കുന്ന ചില താരങ്ങള്‍ ക്രിക്കറ്റിലുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ താരമാണ് ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍.കന്നി ടെസ്റ്റ് മല്‍സരത്തില്‍ തന്നെ പരിക്കുമൂലം കണ്ണീരോടെ കളം വിട്ട താരങ്ങള്‍ വേറെയുമുണ്ട്. ഇവരില്‍ ചിലര്‍ പരിക്കിനെ തോല്‍പ്പിച്ച് മല്‍സരത്തില്‍ തുടര്‍ന്നു കളിക്കുകയും ചെയ്തിട്ടുണ്ട്. ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം. #INDvWI
Be the first to comment