Hindu groups including Shiv Sena threaten to shut meat shops during Navratri in Gurugram നവരാത്രി ദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹൈന്ദവ സംഘടനകൾ. ഒക്ടോബർ 10 മുതൽ 18 വരെ നടക്കുന്ന നവരാത്രി ആഘോഷ ദിവസങ്ങളിൽ ഏതെങ്കിലും മാംസക്കടകൾ തുറന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പൂട്ടിക്കുമെന്നാണ് ഭീഷണി. #HinduGroups #Gurugram