മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 40 വയസ്. സംഗീതത്തെ ജീവിതമാക്കിയ ബാബുരാജിന്റെ ഓര്‍മ്മകള്‍ക്ക് കാലം കൂടുന്തോറും മാറ്റ് കൂടുന്നു. അതിന് പ്രധാന കാരണമാകുന്നത് അദ്ദേഹം നമ്മുക്ക് സമ്മാനിച്ച അനശ്വര ഗാനങ്ങള്‍ തന്നെയാണ്.
Be the first to comment