Skip to playerSkip to main content
  • 7 years ago
Tripura CM's new statement brought trolls back
വെള്ളത്തിലെ ഓക്‌സിജന്റെ അളവു കൂട്ടാന്‍ താറാവുകള്‍ക്കു കഴിയുമെന്ന "കണ്ടുപിടിത്ത"വുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേവ്‌. താറാവുകളെ കൂടുതല്‍ വളര്‍ത്തുന്നതിലൂടെ മത്സ്യസമ്പത്ത്‌ കൂട്ടാമെന്നും ത്രിപുര മുഖ്യമന്ത്രി. അഗര്‍ത്തലയിലെ രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്‌ഘാടനം ചെയ്യവേയാണു വെള്ളത്തിലെ ഓക്‌സിജന്റെ അളവ്‌ വര്‍ധിപ്പിക്കാന്‍ താറാവുകളെ വളര്‍ത്താനും അതുവഴി മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളെ ഉപദേശിച്ചത്‌.
#BiplabDev #Tripura

Category

🗞
News
Be the first to comment
Add your comment

Recommended