Skip to playerSkip to main content
  • 7 years ago
Army ready for rescue operation in wayanad
മഴ കുറഞ്ഞിട്ടും വയനാട്ടിലെ വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതത്തില്‍. 111 ദുരിതാശ്വാസ ക്യാമ്പുകളിലായി 1873 കുടുംബങ്ങളില്‍ നിന്നും 7367 പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് പെട്ടന്നെത്തിയ വെള്ളത്തില്‍ എല്ലാ അവശ്യസാധനങ്ങളും നഷ്ടമായി. പോയതെല്ലാം എങ്ങനെ തിരികെലഭിക്കുമെന്ന ആശങ്കയിലാണ് പലരും.
#Wayanad #KeralaFloods

Category

🗞
News
Be the first to comment
Add your comment

Recommended