Skip to playerSkip to main contentSkip to footer
  • 8/7/2018
kiki challenge by kerala police
ലോകം മുഴുവന്‍ കീ കീ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തപ്പോള്‍ കേരളാപോലീസ് ആ ചലഞ്ച് വ്യത്യസ്ത രീതിയിലാക്കി മാറ്റി. കീ കീ ഡാന്‍സ് എന്ന പേരില്‍ റോഡില്‍ സാഹസങ്ങള്‍ കാണിക്കുന്നര്‍ കനത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുകയാണ് പോലീസ്. ഇതിനായി ഒരു വീഡിയോയും കേരളാ പോലീസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
#KikiChallenge #Drake

Category

🗞
News

Recommended