റഷ്യന്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് നിര വിജയം സ്വന്തമാക്കിയത്. റാഫേല്‍ വരാനെ ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ രണ്ടാം പകുതിയില്‍ അന്റോണിയോ ഗ്രിസ്മാനും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു.
Be the first to comment