Skip to playerSkip to main content
  • 7 years ago
Odiyan teaser getting trending in social media
ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തമായിരിക്കണം തന്റെ ഓരോ സിനിമകളുമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളയാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുമെന്നുറപ്പുള്ള സിനിമയാണ് ഒടിയന്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്.
#Odiyan #Mohanlal #Lalettan
Be the first to comment
Add your comment

Recommended