തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന ബാംഗ്ലൂരിനും ഡല്‍ഹിക്കും ഏറെ നിര്‍ണായകമാണ് മല്‍സരം. വന്‍ താരനിരയുമായെത്തി ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളായി ആര്‍സിബിയും ഡല്‍ഹിയും മാറിക്കഴിഞ്ഞു.
#IPL2018 #IPL11 #RCBvDD
#IPL2018 #IPL11 #RCBvDD
Category
🥇
Sports