ഐപിഎല്ലിലെ രാജകീയ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ആവേശകരമായ മല്‍സരത്തില്‍ നാലു ണ്‍സിനാണ് ചെന്നൈയെ പഞ്ചാബ് കീഴടക്കിയത്. പഞ്ചാബുയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കു അഞ്ചു വിക്കറ്റിന് 193 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സിനും ചെന്നൈയെ രക്ഷിക്കാനായില്ല.
Category
🥇
Sports