അമ്മ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ഒടുവില്‍ കടുംകൈ പ്രയോഗിച്ചു. ഇടുക്കി മൂലമറ്റത്ത് രഘു എന്ന മുപ്പത്തിയഞ്ചുകാരമാണ് അമ്മയോട് പ്രതിഷേധിച്ച് തെങ്ങില്‍ കയറി ഇരിപ്പുറച്ചത്. നാട്ടുകാരും സൃഹത്തുക്കളും ഇയാളെ നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാല്‍ കൂട്ടാക്കിയില്ല. വിവാഹം കഴിപ്പിച്ചു തന്നാല്‍ ഇറങ്ങാം എന്നായിരുന്നു രഘുവിന്‍റെ നിലപാട്. #Wedding #Son #Mother
Be the first to comment