മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന ഇമേജിനെ വേരോടെ പിഴിതെറിഞ്ഞ ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. എന്നാല്‍ ഈ ചിത്രം മമ്മൂട്ടി ഏറ്റെടുത്തത് ഭാര്യ സുല്‍ഫത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് എത്രപേര്‍ക്കറിയാം? എട്ടോളം നിര്‍മാതാക്കള്‍ ഒഴിവാക്കിയ ചിത്രത്തിന്റെ തിരക്കഥ സുല്‍ഫത്ത് വായിക്കാന്‍ ഇടയായി. കഥയിലേക്ക് മുഴുകുന്തോറും സുല്‍ഫത്തിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. Sulfath is the reason behind the success of Mammootty's movie
Be the first to comment