കമ്മ്യൂണിസ്റ്റ് മന്ത്രി രവീന്ദ്രനാഥ് സംഘിയോ? ആരോപണവുമായി MLA | Oneindia Malayalam

  • 7 years ago
After the director of Public Instruction in Kerala faced severe backlash for forwarding a circular by the Central government to schools, asking them to celebrate RSS ideologue Deen Dayal Upadhyaya's birth centenary the CPI led LDF government has said that they will look into the matter.

പിണറായി മന്ത്രിസഭ അധികാരത്തിലേറിയതിന് ശേഷം ഏറ്റവുമധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങിയത് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ്. അതുകഴിഞ്ഞാല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും. സംഘപരിവാറുമായി ബന്ധപ്പെടുത്തി മന്ത്രി സി രവീന്ദ്രനാഥിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇത് സിപിഎമ്മിനും മന്ത്രിസഭക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭിയിലെ വിദ്യാഭ്യാസ മന്ത്രി ഒരു സംഘി ആണോ ?
സി രവീന്ദ്രനാഥ് പഴയ സംഘപരിവാറുകാരനാണ് എന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് കോണ്‍ഗ്രസ് എംഎല്‍എ സിപിഎം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Recommended