Skip to playerSkip to main content
  • 8 years ago
Dileep says that he has security issues. His reaction comes after the police seeks clarification on thunder force.

സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ദിലീപ്. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം തേടി എന്ന വാര്‍ത്തയെ തുടര്‍ന്ന് പോലീസ് നല്‍കിയ നോട്ടീസില്‍ ആണ് ദിലീപിന്റെ വിശദീകരണം.എന്നാല്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയെ താന്‍ നിയോഗിച്ചിട്ടില്ല എന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended