If you are looking to avoid touristy spots for your next vacation, you might want to try visiting one of the most dangerous and adventurous places on Earth-then go through this video.
യാത്രകള്‍ ചെയ്യാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. ലോകം മുഴുവൻ കാണണം എന്നാഗ്രഹമില്ലാത്തവർ നമ്മളില്‍ ചുരുക്കമാണ്. പറഞ്ഞുവരുന്നത് സാഹസിക യാത്രയെക്കുറിച്ചാണ്. താത്പര്യമുണ്ടെങ്കിലും ഭയം മൂലം സാഹസികതക്ക് മുതിരാതിരിക്കുന്നവരാണ് പലരും. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ ലോകം കീഴടക്കുന്നവരുണ്ട്. ലോകത്തിലെ ചില സാഹസിക കേന്ദ്രങ്ങളെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്.
Be the first to comment