Skip to playerSkip to main content
  • 8 years ago
Archaeologists in Southern Turkey says, they have discovered the tomb of the original Santa Claus, also known as St.Nicholas, beneath his namesake church near the Mediterranean Sea.
തുര്‍ക്കിയിലെ ഒരു പള്ളിയില്‍ നിന്നും സാന്റായുടെ ശവകുടീരം കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ദെമരെ ജില്ലയിലെ സെയ്ന്റ് നിക്കോളസ് പള്ളിയില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്. സെയ്ന്റ് നിക്കോളസ് ആണ് സാന്റ ആയി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended