Argentina and Lionel Messi are on the verge of missing the World Cup for the first time since 1970 after stumbling to a 0-0 draw against Peru.
2018 ൽ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പന്തുതട്ടാന്‍ അർജന്റീന എത്തുമോ എന്ന കാര്യം കൂടുതൽ പരുങ്ങലിലായിരിക്കുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. പെറുവാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ പരുങ്ങലിലായി.
Be the first to comment