ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നിയമോപദേശം തേടിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം ഷൂട്ടിങ് മുടങ്ങിയ രണ്ടു സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ദിലീപ് ആദ്യ പരിഗണന നല്‍കുന്നത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിക്കാതെ സിനിമാ രംഗത്തു തിരിച്ചുവരാനുള്ള നീക്കമാണു ദിലീപ് നടത്തുന്നത്.
Be the first to comment