സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഗള്‍ഫിലും ഇനി നികുതി | Oneindia Malayalam

  • 7 years ago
Gulf countries have now decided to add 5 percent value-added tax(VAT) from next year to boost their economy. This decision will create difficulties for low-income people working in these countries.

ഗൾഫ് രാജ്യങ്ങൾ ചരിത്രത്തിലാദ്യമായി ഉല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് വരെ നികുതി പിരിക്കാതിരിക്കുന്ന രാജ്യങ്ങൾ അടുത്ത വർഷം മുതൽ വിവിധ ഉത്പന്നങ്ങൾക്ക് വാറ്റ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യു എ .ഇയിൽ ജനുവരി ഒന്ന് മുതൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Recommended