Skip to playerSkip to main contentSkip to footer
  • 7/21/2017
Reliance Jio 4G feature phone: All you want to know about it

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 'സൗജന്യ' ഓഫറുമായാണ് അംബാനിയുടെ പ്രഖ്യാപനം. പുതിയ ഫീച്ചര്‍ ഫോണ്‍ വില 1500 രൂപയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ 1500 രൂപയും തിരിച്ചുനല്‍കുമെന്നാണ് അംബാനിയുടെ വാഗ്ദാനം. വിപ്ലവകരമായ ഫോണ്‍ തീര്‍ത്തും സൗജന്യമാണെന്ന് അംബാനി അവകാശപ്പെട്ടു. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനിയുടെ പ്രഖ്യാപനം.

Category

🗞
News

Recommended