Nurses' Strike: HC Asks Government To Invoke ESMA | Oneindia Malayalam

  • 7 years ago
The Kerala High Court has temporarily blocked the indefinite strike called by nurses in private hospitals in the state from Monday. Asking the agitators to value human life, the High Court told the government to invoke Essential Services Maintenance Act(ESMA) against the agitators.

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണം എന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന എസെന്‍ഷ്യല്‍ സര്‍വീസ് മെയിന്റനസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതിയുടെ ആവശ്യം. ഹരജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.

Recommended