Kerala actress abduction case: Court extends Dileep's custody
ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. മാത്രമല്ല ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഒരു ദിവസത്തേക്ക് കൂടിയാണ് ദിലീപിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്.
Be the first to comment