Skip to playerSkip to main content
  • 8 years ago
Thalassery Archdiocese Supports BJP In Beef Issues

സഭാ നേതൃത്വവുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ സംഘപരിവാറിന് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത. സംഘപരിവാർ സംഘടനയായ ഭാരതീയ ജനത ന്യൂനപക്ഷമോർച്ച കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. ജോർജ്ജ് എളൂക്കുന്നേൽ.

Category

🗞
News
Be the first to comment
Add your comment

Recommended