Skip to playerSkip to main content
  • 8 years ago
Atletico De Kolkata Striker Iain Hume May Come Back To Blasters

ഐഎസ്എല്ലില്‍ നാലാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇയാന്‍ ഹ്യൂം തിരിച്ചുവന്നേക്കുമെന്ന് സൂചന. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ മാനേജുമെന്റ് വഴിതേടുന്നു എന്നാണ് വാര്‍ത്തകള്‍.

Category

🥇
Sports
Be the first to comment
Add your comment

Recommended