Skip to playerSkip to main contentSkip to footer
  • 7/11/2017
Actor Dileep's breakfast in jail, He arrested in connection with abduction and assault of an actress, was remanded in 14 days judicial custody today.

ഇന്നത്തെ ദിലീപിൻ്റെ ജയിലിലെ പ്രഭാതഭക്ഷണം എന്തെന്നോ?.യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയ ദിലീപ് ഇനി ആലുവ സബ് ജയിലിലേക്ക്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാളെ താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Category

🗞
News

Recommended