Dileep May Get Life Imprisonment If The Evidences Proved | Oneindia Malayalam

  • 7 years ago
Dileep May Get Life Imprisonment If The Evidences Proved

നടി ആക്രമിക്കപ്പെട്ട സംഭവം നിയമ ചരിത്രത്തില്‍ പ്രാധാന്യമേറെയുള്ളതാണ്. ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് ലോകത്തില്‍ തന്നെ അപൂര്‍വ്വം. ഈ കേസ് കൈകാര്യം ചെയ്യമ്പോള്‍ ഈ അപൂര്‍വ്വത പ്രധാന ഘടകമായി മാറും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ബലാത്സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നിവയുടെ എല്ലാ വകുപ്പുകളും ഒന്നിച്ച് ചുമത്തപ്പെടും. ജീവപര്യന്തം ഉറപ്പ്.

Recommended