Skip to playerSkip to main content
  • 8 years ago
Dileep to be named second accused in actress abduction case. Police get 19 Pieces Of Evidence.

നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Category

🗞
News
Be the first to comment
Add your comment

Recommended