Skip to playerSkip to main content
  • 8 years ago
Gouriyamma talks about first communist chief minister of Kerala E M S Namboothirippadu and the controversies.

ഇഎംഎസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് ഈഴവജാതിയില്‍പ്പെട്ടതിനാലാണെന്ന് കെ ആര്‍ ഗൗരിയമ്മ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ച ശേഷം ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു ഗൗരിയമ്മയുടെ പ്രസ്താവന. മുഖ്യമന്ത്രി ആക്കാത്തതില്‍ പരിഭവമില്ല. മന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും ഗൗരിയമ്മ പറയുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended