Skip to playerSkip to main content
  • 2 days ago
ദിനേശ് ബീഡിയുടെ സുവർണകാലത്തിൻ്റെ ഓർമയായി ചെറുവത്തൂരിലെ തെണ്ട് മരം ഇന്നും പച്ചപ്പാർന്നുനിൽക്കുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയ ഈ 'ഹരിതസ്വർണം' തൊഴിലാളികൾക്ക് കേവലം മരമല്ല, തങ്ങളുടെ ജീവിതസമരങ്ങളുടെ പോരാട്ടസ്മരണ കൂടിയാണ്

Category

🗞
News
Comments

Recommended