Skip to playerSkip to main content
  • 6 hours ago
ഈ വർഷത്തെ സംസ്ഥാന കായിക മേളയിൽ 'വേഗതാര'മെന്ന വിശേഷണം ലഭിച്ച ദേവപ്രിയക്ക് ജന്മനാടായ ഇടുക്കിയിലെ കാൽവരിമൗണ്ടിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ഒപ്പം ചിരകാല സ്വപ്‌നമായ വീടിൻ്റെ ശിലാസ്ഥാപനവും നടന്നു.

Category

🗞
News
Be the first to comment
Add your comment

Recommended