Skip to playerSkip to main contentSkip to footer
  • 2 days ago
H1-B Visa Fee Hike is a violation of international labour laws. Trump will get the American students support with this move. This US strategy will have a huge impact at a time when Indians are experiencing the highest unemployment. International relations Dr Marya George on HI-B Visa Fee Hike | H1-B വിസ ഫീസ് വർധന അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെ ലംഘനമാണ്. മണ്ണിൻ്റെ മക്കൾ വാദമാണ് H1-B visa നിയന്ത്രണത്തിന് പിന്നിൽ. അമേരിക്കൻ വിദ്യാർത്ഥികളുടെ സപ്പോർട്ട് ഈ നീക്കത്തിലൂടെ ട്രംപിന് കിട്ടും. 71% H1-B വിസയും നേടുന്നത് ഇന്ത്യക്കാരാണ്. ഭൗതികമായ വളർച്ചയ്ക്കും തൊഴിൽ വളർച്ചക്കുമുള്ള എല്ലാ സാഹചര്യങ്ങളും തുറന്നുകൊടുക്കുന്ന രാജ്യമാണ് അമേരിക്ക. ഗവേഷണ പര്യവേഷണങ്ങൾക്കുള്ള സാധ്യത യുഎസിൽ വളരെ കൂടുതലാണ്. ഇതെല്ലാം ഇന്ത്യക്കാരെ അവിടേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~PR.400~ED.437~

Category

🗞
News
Be the first to comment
Add your comment

Recommended